Friday, 4 August 2017

പ്രവേശന ടിക്കറ്റ് 
മഴ,
മഞ്ഞ്,
കുളിര്,
കാറ്റ്.
എത്ര നാൾ ....
വേനൽ,
ഉഷ്ണം,
വെയിൽ.
കാത്തു നിൽക്കുകയാണ്....
നമ്മൾ നൽകിയ ടിക്കററുമായി.....



Sunday, 23 October 2011

സ്വാഗതം...
പാഥേയത്തിന്റെ ഇത്തിരി പങ്കിലേക്ക്...